1664. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച് ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്?
ശബരിമല
1665. 1965 വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം?
സിംഗപ്പൂർ
1666. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്?
ആംപ്ലിഫയർ
1667. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?
2013 മെയ് 23
1668. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?
ആഗ്ര
1669. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
മരിയാനാ ഗർത്തം
1670. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?