Questions from പൊതുവിജ്ഞാനം

1551. ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?

കുമാരനാശാൻ

1552. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

രവീന്ദ്രനാഥ ടഗോർ

1553. എം.എല്‍.എ; എം.പി;സ്പീക്കര്‍;മന്ത്രി;ഉപമുഖ്യമന്ത്രി; മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി?

സി.എച്ച്.മുഹമ്മദ്കോയ

1554. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

1555. സാർസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

1556. ലോക വ്യാപാര കരാറിന്‍റെ ശില്പി?

ആർതർ ഡങ്കൽ

1557. തിക്കോടിയന്‍റെ യഥാര്‍ത്ഥനാമം?

പി;കുഞ്ഞനന്തന്‍നായര്‍

1558. കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന രാസാഗ്നി (എൻസൈം )?

ലിപേസ്

1559. ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

അഞ്ചരക്കണ്ടിപ്പുഴ

1560. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?

റിയോ ഡി ജനീറോ- 1992 ൽ

Visitor-3579

Register / Login