Questions from പൊതുവിജ്ഞാനം

15551. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

പന്തളം കേരളവർമ്മ

15552. ‘അഭയാർത്ഥികൾ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

15553. മന്നം ജയന്തി?

ജനുവരി 2

15554. ഇന്ത്യയിടെ ദേശീയ നൃത്തരൂപം?

ഭരതനാട്യം

15555. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

ഭൂനികുതി

15556. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

15557. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

Visitor-3660

Register / Login