Questions from പൊതുവിജ്ഞാനം

15491. എ.കെ ഗോപാലന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?

എ.കെ.ജി അതിജീവനത്തിന്‍റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ )

15492. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?

ട്രൈ ലെഡ് ടെട്രോക്സൈഡ്

15493. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

15494. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനൈഡ് (Cyanide)

15495. കേരള ശ്രീഹര്‍ഷന്‍ എന്നറിയപ്പെടുന്നത്?

ഉള്ളൂര്‍

15496. പുന്നപ്രവയലാർ സമരം നടന്ന വർഷം?

1946

15497. തെങ്ങ് നടേണ്ട ശരിയായ അകലം?

7.5 മീ. x 7.5 മീ.

15498. ക​ല്പന ചൗ​ള​യു​ടെ ജീ​വ​ച​രി​ത്രം?

എ​ഡ്ജ് ഒ​ഫ് ടൈം

15499. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്?

ശ്രീമൂലം തിരുനാൾ - 1895 ൽ

15500. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?

1916

Visitor-3173

Register / Login