Questions from പൊതുവിജ്ഞാനം

15461. മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാഖ്

15462. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

15463. ഇറാന്‍റെ ദേശിയ ഇതിഹാസം?

ഷാനാമ ( രചിച്ചത്: ഫിർദൗസി)

15464. ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്?

ചെന്നൈ

15465. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

15466. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

15467. വജ്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൂററ്റ്

15468. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?

ഓസ്മിയം

15469. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

15470. ലോകത്തിൽ ഹരിതവിപ്ളവത്തിന്‍റെ പിതാവ്?

നോർമാൻ ബോർലോഗ്

Visitor-3827

Register / Login