Questions from പൊതുവിജ്ഞാനം

15431. മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

റേഡിയേറ്റർ

15432. കേരളത്തെ 'മലബാര്‍' എന്നാദ്യം വിശേഷിപ്പിച്ചതാര്?

അല്‍ബറൂണി

15433. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

15434. അല്ലാമാ ഇക്ബാൽ വിമാനത്താവളം?

ലാഹോർ

15435. കേരളഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

15436. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?

കുമ്മായം

15437. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം?

കുട്ടനാട്

15438. തുരിശ് - രാസനാമം?

കോപ്പർ സൾഫേറ്റ്

15439. യുണൈറ്റഡ് കിങ്ഡത്തിന്‍റെ ദേശിയ പതാക അറിയപ്പെടുന്നത്?

യൂണിയൻ ജാക്ക്

15440. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ബ്രാഹ്മണർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

തൂക്കുപരീക്ഷ

Visitor-3507

Register / Login