Questions from പൊതുവിജ്ഞാനം

15411. 1 മൈൽ എത്ര കിലോമീറ്ററാണ്?

1.6 കിലോമീറ്റർ

15412. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

15413. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

15414. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ബീജിംങ്

15415. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

കുന്നിൻപുറം

15416. ഗാവ് ലോ പ്രിൻസിപ് പ്രവർത്തിച്ചിരുന്ന രഹസ്യ സംഘടന?

ബ്ലാക്ക് ഹാന്‍റ്

15417. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

റെനെ ലെനക്ക്

15418. ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

ടങ്‌സ്റ്റൺ

15419. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

ഏലം

15420. സ്റ്റിബ് നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീ മണി

Visitor-3834

Register / Login