Questions from പൊതുവിജ്ഞാനം

15391. കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

15392. ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

പൂപ്പ്

15393. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ച ഒരേ ഒരു കേരള മുഖ്യ മന്ത്രി?

പട്ടംതാണുപിള്ള

15394. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?

ഇന്ത്യ

15395. അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍ ജില്ല

15396. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

ട്രൈകളോറോ ഈഥേൽ

15397. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രസ്റ്റോളജി

15398. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

15399. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ശ്രീലങ്ക

15400. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?

ആന്റിബോഡി A

Visitor-3644

Register / Login