Questions from പൊതുവിജ്ഞാനം

15361. 1985 ഡി​സം​ബർ 8​ന് രൂ​പം​കൊ​ണ്ട സം​ഘ​ട​ന?

സാർ​ക്ക്

15362. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത്?

കേരളനിര്‍ണ്ണയം (വരരുചി)

15363. ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം?

നാസോഫാരിഞ്ചെറ്റിസ്

15364. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ

15365. ജർമ്മൻ എകീകരണത്തിന് നേതൃത്വം നല്കിയ പ്രഷ്യൻ രാജവ്?

കൈസർ വില്യം I

15366. മാർബ്ബിളിന്‍റെ നാട്?

ഇറ്റലി

15367. കറുത്തവാവ്; വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ?

വാവുവേലികൾ

15368. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

15369. ടിൻകൽ എന്തിന്‍റെ ആയിരാണ്?

ബോറോൺ

15370. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?

വൃത്താന്തപത്രപ്രവർത്തനം

Visitor-3375

Register / Login