Questions from പൊതുവിജ്ഞാനം

15351. പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫോസില്‍

15352. നെൽസൺ മണ്ടേലയുടെ ആത്മകഥ?

ലോങ് വാക്ക് ടു ഫ്രീഡം

15353. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ കെ.സുരേന്ദ്രന്‍റെ നോവല്‍?

പതാക

15354. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

15355. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

15356. തായ്-ലാന്റ്റന്‍റെ നാണയം?

ബാഹ്ത്

15357. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ന്യൂഡൽഹി

15358. ആദ്യ ഖലീഫാ?

അബൂബക്കർ - (AD 632 - 634 )

15359. വാനില; തക്കാളി; ചോളം; പേരക്ക; സപ്പോട്ട; മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം ഏത് രാജ്യമാണ്?

മെക്സിക്കോ

15360. NREGP ആക്ട് പാസ്സാക്കിയത്?

2005 ആഗസ്റ്റ് 25

Visitor-3866

Register / Login