Questions from പൊതുവിജ്ഞാനം

15311. ഗാന്ധിജിയോടൊപ്പം 1920-ല്‍ കേരളം സന്ദര്‍ശിച്ച ഖിലാഫത്ത് നേതാവ്?

മൗലാനാ ഷൗക്കത്തലി.

15312. ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍‍ട്ടൂണിന്‍റെ പിതാവ്?

ശങ്കര്‍

15313. "കർഷകരുടെ കുരിശ് യുദ്ധം" എന്നറിയപ്പെടുന്നത്?

ഒന്നാം കുരിശ് യുദ്ധം

15314. SIRP ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പോർച്ചുഗൽ

15315. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത്?

സാമുവൽ കോഹൻ

15316. കേരളത്തിലെ ആദ്യയ വനിത ഗവര്‍ണ്ണര്‍?

ജ്യോതി വെങ്കിടാചലം

15317. ഓടനാടിന്‍റെ പുതിയപേര്?

കായംകുളം

15318. ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere; 9 മുതൽ 17 കി.മി വരെ ഉയരത്തിൽ)

15319. ജൂനിയൻ അമേരിക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

15320. മൗറിട്ടാനിയയുടെ തലസ്ഥാനം?

നുവാക്ക്ചോട്ട്

Visitor-3763

Register / Login