Questions from പൊതുവിജ്ഞാനം

15291. മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം?

തെങ്ങ്

15292. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

15293. കേരളൻ എന്ന മാസിക ആരംഭിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

15294. ഇറ്റലിയുടെ നാണയം?

യൂറോ

15295. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

15296. വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ?

ജാവകാധിക്യം ( ഹൈപ്പർ വൈറ്റമിനോസിസ് )

15297. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത് ?

നൈട്രിക്ക്

15298. ബോധഗയ ഏത് നദിയുടെ തീരത്താണ്?

ഫൽഗു നദി ( നിരഞ്ജനാ )

15299. ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ?

ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ

15300. വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

Visitor-3312

Register / Login