Questions from പൊതുവിജ്ഞാനം

15271. തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?

പരാഗ്വേ

15272. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

എന്‍റെ നാടുകടത്തൽ (My Banishment)

15273. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം?

മൈം മാസിഫ് (പസഫിക് )

15274. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

15275. ജീവന്‍റെ നദി എന്നറിയപ്പടുന്നത്?

രക്തം

15276. ചാലൂക്യന്മാരുടെ ആസ്ഥാനം?

വാതാപി

15277. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ബെൻസൈൽ ക്ലോറൈഡ്

15278. 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

15279. ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

ആർ.സുകുമാരൻ

15280. മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

അനാബസ്

Visitor-3643

Register / Login