Questions from പൊതുവിജ്ഞാനം

15251. പാലക്കാട് മണി അയ്യർ ഏത് സംഗറത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മൃദംഗം

15252. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസോമി അയ്യർ

15253. ‘വനമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

15254. ഉയരം അളക്കുന്നതിനുള്ള ഉപകരണം?

അൾട്ടിമീറ്റർ

15255. ഇന്ത്യയുടെ വജ്രനഗരം?

സൂററ്റ് (ഗുജറാത്ത്)

15256. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

15257. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

15258. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി?

മുത്തശ്ശി

15259. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

15260. 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?

ഉക്രയിൻ

Visitor-3302

Register / Login