Questions from പൊതുവിജ്ഞാനം

15151. ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?

- എക്കോ സൗണ്ടർ

15152. സഞ്ചരിക്കുന്ന സർവകലശാല എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തകൻ?

അരിസ്റ്റോട്ടിൽ

15153. ഒരു സങ്കരയിനം എരുമ?

മുറാ

15154. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വള്ളുവനാട്

15155. സമുദ്രത്തിന്റെ ദേവനായ് വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?

നെപ്ട്യൂൺ

15156. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

15157. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

കണ്ണൂർ

15158. ലാത്വിയയുടെ തലസ്ഥാനം?

റീഗ

15159. "എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ് തകം (1925) രചിച്ചതാര് ?

സുരേന്ദ്രനാഥ് ബാനർജി

15160. എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി?

സി.എച്ച്.മുഹമ്മദ്കോയ

Visitor-3768

Register / Login