Questions from പൊതുവിജ്ഞാനം

15131. "ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി?

മണ്ഡോവി

15132. കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

15133. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

15134. കുമാരനാശാന്‍റെ അച്ചടിച്ച ആദ്യകൃതി?

സുബ്രമണ്യശതകം സ്തോത്രം.

15135. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

15136. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?

രുഗ്മിണിദേവി അണ്ഡാലെ

15137. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

പെരിഹീലിയൻ

15138. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

66.6 കോടി K.M

15139. ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).

15140. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

നെപ്ട്യൂൺ

Visitor-3040

Register / Login