Questions from പൊതുവിജ്ഞാനം

15111. പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനെടുക്കാവുന്ന പരമാവധി സമയം?

ഒരു മാസം

15112. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?

പ്രോട്ടോപ്ലാസം

15113. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ (പെരിയാര്‍)

15114. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്നത്?

ഡല്‍ഹൗസി പ്രഭു 1853-ല്‍

15115. ഹുമയൂൺ അന്തരിച്ച ദിവസം?

1556 ജനുവരി 24

15116. 2017 ലെ ചോഗം (CHOGM) സമ്മേളന വേദി?

Vanuatu

15117. 'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

മണിപ്പൂർ

15118. പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് (Transverse wave) തെളിയിച്ച ശാസ്ത്രജ്ഞൻ?

അഗസ്റ്റിൻ ഫ്രണൽ

15119. മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?

ഡൈംലർ

15120. ജല ദിനം?

മാർച്ച് 22

Visitor-3782

Register / Login