Questions from പൊതുവിജ്ഞാനം

15061. ‘കേരളം വളരുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പാലാ നാരായണൻ നായർ

15062. FACT സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

15063. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നീലക്കുറുഞ്ഞി പൂക്കുന്നത്?

മൂന്നാര്‍ (ഇടുക്കി)

15064. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

140

15065. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?

Steel

15066. വജ്രത്തിന്‍റെ കാഠിന്യം?

10 മൊഹ്ർ

15067. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊടുമൺ (പത്തനംതിട്ട)

15068. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?

കോട്ടയം കേരള വർമ്മ പഴശ്ശിരാജാ

15069. കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

15070. ഇസ്ലാംമത സ്ഥാപകൻ?

മുഹമ്മദ് നബി (AD 570 - AD 632 )

Visitor-3230

Register / Login