Questions from പൊതുവിജ്ഞാനം

15041. സംഗീതത്തില് എത്ര ശ്രുതികളുണ്ട്?

22

15042. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

15043. വെനസ്വേലയുടെ തലസ്ഥാനം?

കറാക്കസ്

15044. ഗീതഗോവിന്ദം രചിച്ചത്?

ജയദേവൻ

15045. കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

15046. ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

15047. തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

തിരുവനന്തപുരം

15048. അർമേനിയയുടെ തലസ്ഥാനം?

യെരേവൻ

15049. ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം?

എന്റമോളജി

15050. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?

കാല്‍സ്യം ഫോസ് ഫേറ്റ്.

Visitor-3543

Register / Login