Questions from പൊതുവിജ്ഞാനം

15031. മലമുഴക്കി വേഴാമ്പൽ മുഖ്യമായും കാണപ്പെടുന്ന വനം?

നിത്യഹരിതവനം

15032. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ’ കണ്ടെത്തിയത്?

എ ഘോഷ് (1953)

15033. സലിം അലിയുടെ ആത്മകഥ?

ഒരു കുരുവിയുടെ പതനം (Fall of a sparrow )

15034. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം?

ശിവഗിരി

15035. ജപ്പാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

കോക്കിയോ കൊട്ടാരം

15036. നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മുക്കുവാൻ കഴിയുന്ന ഏക സസ്തനം?

ആന

15037. ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ?

2

15038. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?

1922

15039. സാക്ഷരതാ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2003-2012

15040. അറ്റോമിക സഖ്യ 99 ആയ മൂലകം?

ഐന്‍സ്റ്റീനിയം

Visitor-3874

Register / Login