Questions from പൊതുവിജ്ഞാനം

15021. അവസാന മാമാങ്കം നടന്ന വര്‍ഷം?

AD 1755

15022. ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?

384404 കി.മീ

15023. നെപ്പോളിയൻ മരണമടഞ്ഞവർഷം?

1821

15024. എട്ടുകാലുള്ള ഒരു കടല്‍ ജന്തു?

നീരാളി

15025. ഗാന്ധാരത്തിന്‍റെ പുതിയപേര്?

കാണ്ഡഹാർ

15026. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

തൂണക്കടവ്

15027. ‘ചരകസംഹിത’ എന്ന കൃതി രചിച്ചത്?

ചരകൻ

15028. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ?

ഡാഗ് ഹാമർഷോൾഡ്

15029. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം?

ജയന്റ് സെക്വയ

15030. അന്തർദ്ദേശയ ഹൃദയം മാറ്റിവയ്ക്കൽ ദിനം?

ആഗസ്റ്റ് 3

Visitor-3195

Register / Login