Questions from പൊതുവിജ്ഞാനം

141. ആയോധനകലകളുടെ മാതാവ്?

കളരിപ്പയറ്റ്

142. ‘അത്മോപദേശ ശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

143. ഏറ്റവും തിളക്കമുള്ള ഗ്രഹം?

ശുക്രൻ

144. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പതജയപ്പെടുത്തിയ ചാലൂക്യരാജാവ്?

പുലികേശി രണ്ടാമൻ

145. വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം?

എബോള

146. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്?

കുഞ്ചന്‍നമ്പ്യാര്‍

147. ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

148. പ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

149. കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്?

580 കിലോമീറ്റര്‍

150. Who is the author of “ Dharmapuranam “?

O.V Vijayan

Visitor-3507

Register / Login