Questions from പൊതുവിജ്ഞാനം

14981. തക്കാളി - ശാസത്രിയ നാമം?

സൊളാ നം ലൈക്കോ പെർസിക്കം

14982. ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ

14983. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്?

ഡൺലപ്

14984. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധം?

ജട്ട്ലാന്‍റ് നാവിക യുദ്ധം

14985. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

14986. നവോധാനത്തിന്‍റെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നത്?

മാനവതാവാദം (Humanism)

14987. ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ്?

ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ്

14988. ഗരീബി ഗഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

14989. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍‍‍ സ്വര്‍‍‍ണ്ണം നേടിയ ആദ്യ മലയാളി?

ടി.സി.യോഹന്നാന്‍

14990. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

ക്ലോഡ് ഷാനൻ

Visitor-3332

Register / Login