Questions from പൊതുവിജ്ഞാനം

14951. 1764 ൽ ഇംഗ്ലീഷ് പാർലമെന്‍റ് അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി?

പഞ്ചസാര നികുതി

14952. കണ്ണാടിപ്പുഴ;ഭാരതപ്പുഴയുമായി ചേരുന്നത്?

പറളി

14953. മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

14954.  കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ ക്രുഷ്ണമേനോൻ

14955. 1924ൽ വൈക്കം സത്യാഗ്രഹത്തിന്‍റെ നിരീക്ഷകനായി കേരളത്തിൽ വന്നത്?

വിനോബ ഭാവെ

14956. ‘ഫ്രാങ്കന്‍സ്റ്റീൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മേരി ഷെല്ലി

14957. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?

പിതാവിന്‍റെ Y ക്രോമോസോം

14958. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?

നൈട്രിക്ക്

14959. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

14960. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?

കാവന്‍‌‍ഡിഷ്

Visitor-3054

Register / Login