Questions from പൊതുവിജ്ഞാനം

14931. സ്വദേശിമാനി പത്രം പ്രസിദ്ധീകരിച്ച സ്ഥലം?

അഞ്ചുതെങ്ങ്

14932. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

14933. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്?

മൂന്നാർ

14934. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

ഐസക് ന്യുട്ടൺ

14935. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്?

രാജാകേശവദാസ്

14936. കുഷ്ഠം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ലെപ്രെ

14937. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?

വികിരണം

14938. സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

14939. അഹിംസാ ദിനം?

ഒക്ടോബർ 2

14940. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

1972

Visitor-3732

Register / Login