Questions from പൊതുവിജ്ഞാനം

14921. Price Theory എന്നറിയപ്പെടുന്ന Micro Economics ന്‍റെ പ്രയോക്താക്കൾ?

മാർഷൽ റിക്കാർഡോ ;പിഗൗ

14922. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

14923. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

90 min

14924. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത?

വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )

14925. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

കോട്ടയം

14926. സ്ത്രീയെ വന്ധികരിക്കുന്ന ശസ്ത്രക്രീയ?

ട്യൂബെക്ടമി

14927. .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?

വൾക്കനൈസേഷൻ

14928. മീൻ വല്ലം മിനി ജലവൈദ്യുത പ്രോജക്ട് സ്ഥിതി ചെയ്യുന്നത്?

തൂതപ്പുഴയിൽ (പാലക്കാട്)

14929. പ്രമാണ ലായകം എന്നറിയപ്പെടുന്നത്?

ജലം

14930. ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

റാഞ്ചി

Visitor-3437

Register / Login