Questions from പൊതുവിജ്ഞാനം

14891. സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?

പന്നിപ്പനി

14892. അവസാന മാമാങ്കം നടന്നത്?

എ.ഡി 1755

14893. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്?

കരിമീൻ

14894. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

പാത്തുമ്മയുടെ ആട്

14895. കോന്നി വന മേഖലയെ കേരളത്തിലെ ആദ്യ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം?

1888

14896. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

14897. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്?

ആനന്ദതീര്‍ത്ഥന്

14898. ‘ഡയറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജപ്പാൻ

14899. നൈറ്റർ - രാസനാമം?

പൊട്ടാസ്യം നൈട്രേറ്റ്

14900. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?

തകഴി ശിവശങ്കരപ്പിള്ള

Visitor-3326

Register / Login