Questions from പൊതുവിജ്ഞാനം

14871. ഹൃദയത്തിൽ 4 അറകളുള്ള ഉരഗം?

മുതല

14872. ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കുന്ന സൂക്ഷ്മജീവി?

മൈക്കോപ്ലാസ്മ

14873. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

ചേറായി

14874. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?

കോഴിക്കോട്

14875. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി?

കാരാപ്പുഴ

14876. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

14877. കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല?

കണ്ണൂര്‍

14878. ബൾബുകളുടെ ഫിലമെന്റുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

ടങ്‌സ്റ്റൺ

14879. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

സുബ്ബരായൻ

14880. ടിപ്പുവിന്‍റെ പിതാവ്?

ഹൈദരലി

Visitor-3427

Register / Login