Questions from പൊതുവിജ്ഞാനം

14841. ജപ്പാന്‍റെ ദേശീയ പതാക?

സൗര പതാക

14842. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

അനിമോഗ്രാഫി

14843. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

രവീന്ദ്രനാഥ ടഗോർ

14844. കൊങ്കാനം എന്നറിയപ്പെട്ട രാജവംശം?

ഏഴിമല രാജവംശം

14845. അമിത മദ്യപാനം മൂലം കരളിനുണ്ടാകുന്ന ജീർണ്ണാവസ്ഥ?

സീറോസിസ്

14846. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

പെരിക്ലിയസ് കാലഘട്ടം

14847. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ്?

ക്രിസ്റ്റ്യൻ ബർണാർഡ്

14848. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

1985

14849. പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ഇഗ്നേഷ്യസ് ലയോള

14850. ഗർഭസ്ഥ ശിശുവിന്‍റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനം?

അമ്നിയോസെന്റസിസ്

Visitor-3391

Register / Login