Questions from പൊതുവിജ്ഞാനം

14831. ഹാർലി സ്ട്രീറ്റ്‌ എവിടെ?

ലണ്ടൻ

14832. OPEC - organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം?

1960 ( ആസ്ഥാനം: വിയന്ന - ആസ്ട്രിയ; അംഗസംഖ്യ :13)

14833. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

14834. മഹിളാ സമൃദ്ധിയോജന ആരംഭിച്ചത്?

1993 ഒക്ടോബര്‍ 2

14835. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?

ഇ.എം.എസ്

14836. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്?

പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality)

14837. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

14838. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

വന്‍ കുടലില്‍

14839. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആസിഡ്?

അസെറ്റിക് ആസിഡ്

14840. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം?

വൈറ്റമിൻ A

Visitor-3227

Register / Login