Questions from പൊതുവിജ്ഞാനം

14821. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

ബ്രഹ്മാനന്ദ ശിവയോഗി

14822. മഡഗാസ്കറിന്‍റെ നാണയം?

അരിയാറി

14823. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

120 db ക്ക് മുകളിൽ

14824. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം?

കൊച്ചി

14825. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

1932 ആഗസ്റ്റ് 23

14826. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം?

ഇരിങ്ങാലക്കുട

14827. "ഹാലിയുടെ ധൂമകേതു " എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ?

76 വർഷങ്ങൾ കൊണ്ട്

14828. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട് ഭരണാധികാരികൾ

14829. സെറട്ടോണിൻ; മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

14830. ദൈവത്തോടുള്ള അമിത ഭയം?

തിയോഫോബിയ

Visitor-3219

Register / Login