Questions from പൊതുവിജ്ഞാനം

14801. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല?

വയനാട്

14802. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ

14803. അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍ ജില്ല

14804. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം?

കാൽസ്യം കാർബണേറ്റ്

14805. കോമൺവെൽത്തിന്‍റെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

14806. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

14807. തെങ്ങ് - ശാസത്രിയ നാമം?

കൊക്കോസ് ന്യൂസിഫെറ

14808. കണ്ണിന്‍റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

14809. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ ചാൻസിലർ?

Y. K സബർവാൾ

14810. സൗത്ത് സുഡാന്‍റെ നാണയം?

പൗണ്ട്

Visitor-3723

Register / Login