Questions from പൊതുവിജ്ഞാനം

14781. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

14782. സത്യസന്ധൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുർക്കിനാ ഫാസോ

14783. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

14784. യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം?

ക്രൊയേഷ്യ - 2013 ജൂലൈ 1 ന്

14785. ‘ഏണിപ്പടികൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

14786. പാപസ്മിയർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗർഭാശയഗള ക്യാൻസർ

14787. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

റ്യുബെക്ടമി

14788. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് റിച്ചാർഡ് ഡ്രൂ

14789. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍?

വി.കെ വേലായുധൻ

14790. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്

Visitor-3400

Register / Login