Questions from പൊതുവിജ്ഞാനം

14771. ശ്രീനാരായണഗുരുവിന്‍റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം?

1967

14772. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

എം.എസ് ഫാത്തിമാ ബീവി

14773. The American President William McKinley was assassinated in?

1901

14774. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ ഇന്ത്യൻ?

വിജയലക്ഷ്മി പണ്ഡിറ്റ്

14775. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ?

എസ്റ്റര്‍

14776. രക്താർബുദ ചികിത്സയ്ക്കുള്ള ഔഷധമായ വിൻകിൻസ്റ്റിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

ശവം നാറി (Vinca)

14777. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ബയോഫിസിക്സ്

14778. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

മാങ്കോസ്റ്റിൻ

14779. അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5th സ്ഥാനമുള്ള ഗ്രഹം?

ഭൂമി

14780. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

Visitor-3895

Register / Login