Questions from പൊതുവിജ്ഞാനം

14751. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

ത്വക്ക്

14752. റബ്ബറിന്‍റെ ജന്മദേശം?

ബ്രസീൽ

14753. കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല?

വയനാട്

14754. ലോക പ്രമേഹ ദിനം?

നവംബർ 14

14755. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്?

കൂടിയാട്ടം

14756. ഉച്ഛ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

21%

14757. ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

14758. ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്?

രണ്ടാം തറൈൻ യുദ്ധം

14759. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ലാക്ടിക്ക് ആസിഡ്

14760. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ?

ടൈറ്റൻ

Visitor-3916

Register / Login