Questions from പൊതുവിജ്ഞാനം

14731. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H5 N1 വൈറസ്

14732. സൗത്ത് സുഡാന്‍റെ തലസ്ഥാനം?

ജുബാ

14733. പൊള്ളാച്ചിയില്‍ ഭാരതപ്പുഴ അറിയപ്പെടുന്നത്?

അമരാവതി

14734. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ

14735. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

14736. സചിൻ ടെൻഡുൽക്കർ നെ പറ്റി അജിത്ത് ടെൻഡുൽക്കർ എഴുതിയ പുസ്തകം?

മേക്കിംഗ് ഓഫ് എ ക്രിക്കറ്റർ

14737. കുലശേഖര ആൾവാറുടെ സമകാലിനനായ പ്രസിദ്ധ കവി?

തോലൻ

14738. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

14739. ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്?

ഈച്ഛര വാര്യർ

14740. ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രമണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം?

1983 ( ഫിസിക്സിൽ)

Visitor-3852

Register / Login