Questions from പൊതുവിജ്ഞാനം

14721. കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ്

14722. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

14723. ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

14724. ജിബൂട്ടിയുടെ തലസ്ഥാനം?

ജിബൂട്ടി

14725. 1998-ൽ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി?

ഇ.കെ. നായനാർ

14726. യൂറോപ്പിന്‍റെ പണിപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെൽജിയം

14727. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്?

സിക്കിം

14728. ശൃംഗാരശതകം രചിച്ചത്?

ഭർത്തൃഹരി

14729. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

സ്പീക്കർ

14730. 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത്?

കോമൺവെൽത്ത് കാലഘട്ടം

Visitor-3829

Register / Login