Questions from പൊതുവിജ്ഞാനം

14711. മനുഷ്യന്‍റെ ഗർഭകാലം?

270 - 280 ദിവസം

14712. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം?

റോം

14713. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള?

ആറ്റിങ്ങൽ കലാപം

14714. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

14715. ഗണേഷ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

14716. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

14717. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ?

നോവ (Nova)

14718. തേക്കടിയുടെ കവാടം?

കുമളി

14719. വലിയ ചുവപ്പടയാളം (Great Red Spot) കാണപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

14720. ‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

Visitor-3162

Register / Login