Questions from പൊതുവിജ്ഞാനം

14701. 2018ലെ ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയർ?

റഷ്യ

14702. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്?

തീരപ്രദേശം

14703. ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

14704. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

സൈക്കോപതോളജി

14705. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?

ബോധാനന്ദ

14706. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?

പോലീസ് സബ്ബ് ഇൻസ്പെക്ടർ

14707. ആര്‍.ശങ്കറിന്‍റെ പേരില്‍ കാര്‍ട്ടൂണ്‍‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

കായംകുളം

14708. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

നെഗറ്റീവ് ഗ്രൂപ്പ് (-ve group )

14709. ‘ഗോപുരനടയിൽ’ എന്ന നാടകം രചിച്ചത്?

എം.ടി

14710. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?

കോക്ലിയ

Visitor-3845

Register / Login