Questions from പൊതുവിജ്ഞാനം

14691. റോമിന് തീവച്ച റോമാ ചക്രവർത്തി?

നീറോ ചക്രവർത്തി

14692. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഓറോളജി

14693. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം?

കോട്ടയം (1989 ജൂൺ 25)

14694. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?

മഞ്ചെരി(1917)

14695. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)

14696. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?

1600

14697. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി?

ചണ്ഡാലഭിക്ഷുകി

14698. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജോമോ കെനിയാത്ത

14699. ഇലകൾക്കും പൂക്കൾക്കും ചുമപ്പ് ; പച്ച; മഞ്ഞ; ഓറഞ്ച് എന്നീ നിറങ്ങൾ കൊടുക്കുന്ന ജൈവ കണങ്ങൾ?

വർണ്ണ കണങ്ങൾ

14700. സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം?

മക്കാക സിലനസ്

Visitor-3842

Register / Login