Questions from പൊതുവിജ്ഞാനം

14681. ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?

6 ( അപ്പോളോ – XI; XII; XIV; XV; XVI; XVII)

14682. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?

പെൻഗ്വിൻ

14683. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

14684. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഇ.എം.എസ് നമ്പൂതിരിപ്പാട്

14685. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

ആനന്ദ തീർത്ഥൻ

14686. കൃഷി ശാസത്രജ്ഞൻന് നല്കുന്ന ബഹുമതി?

കൃഷി വിജ്ഞാൻ

14687. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം.

14688. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?

പോളി വിനൈല്‍ ക്ലോറൈഡ്

14689. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം?

സിംഹം

14690. എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?

വെളള

Visitor-3117

Register / Login