Questions from പൊതുവിജ്ഞാനം

14641. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?

ഓസോൺ പാളി

14642. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം?

വോളിബോൾ

14643. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

താപ സംവഹനം [ Convection ]

14644. വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം?

ആലപ്പുഴ

14645. മൈക്രോസോഫ്റ്റിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ് - 10

14646. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

14647. ഇന്ത്യന്‍ ടൂറിസം ദിനം?

ജനുവരി 25

14648. മാർബിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇറ്റലി

14649. ചൈന; കൊറിയ; ജപ്പാൻ; വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

14650. ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?

7

Visitor-3968

Register / Login