Questions from പൊതുവിജ്ഞാനം

14631. ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

14632. റോഡുകോശങ്ങളിലെ വർണ്ണ വസ്തു?

റൊഡോപ്സിൻ

14633. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

14634. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത്?

ഇസ്താംബുൾ- തുർക്കി

14635. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

14636. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

ഡോ. പൽപ്പു

14637. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?

സുപ്രീം കോടതി

14638. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

14639. പോപ്പ രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

14640. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

Visitor-3178

Register / Login