Questions from പൊതുവിജ്ഞാനം

14621. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?

ലൂക് മൊണ്ടെയ്നർ

14622. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?

ഹൈഡ്രോഫൈറ്റുകൾ

14623. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ?

ഇന്തോനേഷ്യ

14624. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്?

ദൗലത്ഖാൻ ലോധി

14625. കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്?

ബുദ്ധമതം

14626. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

കോട്ടയം

14627. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

14628.

0

14629. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

14630. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?

കോറോണറി ആര്‍ട്ടറികള്‍

Visitor-3762

Register / Login