Questions from പൊതുവിജ്ഞാനം

14601. ലോകത്തിലെ ഏറ്റവും അധികം കടൽത്തീരമുള്ള രാജ്യം?

കാനഡ

14602. ഗംഗാനദി ഉത്ഭവിക്കുന്നത്എവിടെ നിന്നാണ് ?

ഹിമാലയത്തി ലെ ഗംഗോത്രി ഹിമപാടല ത്തിലെ ഗായ് മുഖ്‌ ഗുഹയിൽ നിന്നും

14603. ഗുരുവായുർ സത്യാഗ്രഹ ത്തിലെന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ?

എ.കെ. ഗോപാലൻ

14604. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

ഫാത്തം

14605. ടുണീഷ്യയുടെ നാണയം?

ടുണീഷ്യൻ ദിനാർ

14606. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

ഇന്റർഫെറൻസ് (Interference)

14607. കേരളത്തിന്‍റെ പ്രതിമ നഗരം?

തിരുവനന്തപുരം

14608. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

14609. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

14610. അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന?

സുഗുണവര്‍ധിനി.

Visitor-3474

Register / Login