Questions from പൊതുവിജ്ഞാനം

14581. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്?

രാഷ്ട്രപതി

14582. പാഴ്സസിമതം അഥവാ സൊരാസ്ട്രിയൻമതം ഉടലെടുത്തത് ഏതു രാജ്യത്താണ്?

ഇറാൻ

14583. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?

1840

14584. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) അമേരിക്കയിൽ കുടിയേറിപ്പാർത്ത വർഷം?

1620 AD

14585. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ?

0.03%

14586. കുഷ്ഠം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ലെപ്രെ

14587. ചിരിപ്പിക്കുന്ന വാതകം?

നൈട്രസ് ഓക്സൈഡ്

14588. ആത്മബോധോധയ സംഘം സ്ഥാപിച്ചത്?

ശുഭാനന്ദഗുരുദേവന്‍.

14589. ബോട്സ്വാനയുടെ നാണയം?

പുല

14590. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

കോൺസ്റ്റാന്റിനോപ്പിൾ

Visitor-3525

Register / Login