Questions from പൊതുവിജ്ഞാനം

14571. OPEC - organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം?

1960 ( ആസ്ഥാനം: വിയന്ന - ആസ്ട്രിയ; അംഗസംഖ്യ :13)

14572. പ്രോട്ടീനകളുടെ (മാംസ്യം ) അടിസ്ഥാന നിർമ്മാണ ഘടകം?

അമീനോ ആസിഡുകൾ

14573. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

14574. കേരളാ സുഭാഷ്ചന്ദ്രബോസ്?

മുഹമ്മദ് അബ്ദുള്‍ റപ്മാന്‍

14575. ചിക്കൻ ഗുനിയ (വൈറസ്)?

ചിക്കൻ ഗുനിയ വൈറസ് (CHIKV) (ആൽഫാ വൈറസ്)

14576. ആറ്റത്തിന്‍റെ കേന്ദ്രം?

ന്യൂക്ലിയസ്

14577. തിരുവിതാംകൂറിൽ ആടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

14578. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?

അമേരിക്ക

14579. രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്?

എഡ്വേർഡ് ജെന്നർ

14580. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

Visitor-3090

Register / Login