Questions from പൊതുവിജ്ഞാനം

14561. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എകഎഷ്യൻ രാജ്യം?

ഫിലിപ്പൈൻസ്

14562. Natural Gas [ പ്രകൃതി വാതകം ] ലെ പ്രധാന ഘടകം?

മീഥെയ്ൻ [ 95% ]

14563. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

14564. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?

അറേബ്യ

14565. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

14566. തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്?

1984

14567. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രാമായണം

14568. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

14569. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല?

കാസർഗോഡ്

14570. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ?

ഗ്ലാഡ് വിൻ ജബ്ബ് - 1945- 46

Visitor-3342

Register / Login