Questions from പൊതുവിജ്ഞാനം

14551. ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ?

ടോക്സിനുകൾ

14552. ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

14553. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

14554. ജിൻ കണ്ടു പിടിച്ചത്?

വാൾട്ടർ എസ്. സട്ടൺ

14555. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ?

ചമ്പാലിയൻ

14556. നാഗസാക്കി ദിനം?

ആഗസ്റ്റ് 9

14557. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

കുമ്മായം

14558. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

14559. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി?

ഗോസംവർദ്ധിനി

14560. നേപ്പാളിന്‍റെ പാർലമെന്റ്?

നാഷണൽ പഞ്ചായത്ത്

Visitor-3389

Register / Login