Questions from പൊതുവിജ്ഞാനം

14531. കേരളകലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

14532. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

14533. തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയൽ

14534. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?

1922

14535. അമേരിക്കൻ പ്രസിഡൻറിന്‍റെ വാഷിങ്ടൺ ഡി.സി.യിലുള്ള ഔദ്യോഗിക വസതിയേത്?

വൈറ്റ് ഹൗസ്

14536. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?

പനമ്പളളി ഗോവിന്ദമേനോൻ

14537. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം?

ഫ്രാൻസ്

14538. പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

89

14539. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

14540. പ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

Visitor-3683

Register / Login